മലയാളികള്‍ ഉള്‍പ്പെടെ ദുരിതത്തില്‍; ഉത്തരേന്ത്യയിലെ മഴക്കെടുതിയില്‍ 48 മരണം
Sep 29, 2019, 12:26 PM IST
ഉത്തര്‍പ്രദേശിലും ബിഹാറിലും പ്രളയക്കെടുതി രൂക്ഷമായി.മലയാളികള്‍ ഉള്‍പ്പടെയുള്ള ആളുകള്‍ക്ക് വെള്ളക്കെട്ട് മൂലം ഫ്‌ളാറ്റിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയുന്നില്ല. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി റെഡ് അലേര്‍ട്ട് തുടരും.