ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്നു; കൊവിഡ് ബാധ മൂലമെന്ന് പ്രചരിപ്പിച്ചു

May 8, 2020, 5:34 PM IST

കാമുകനോടൊപ്പം ചേർന്ന്  ഉറങ്ങിക്കിടന്ന ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മരിച്ചത് കൊവിഡ് ബാധ മൂലമെന്ന് നാട്ടുകാരോട് പറഞ്ഞ് യുവതി. ഡല്‍ഹി അശോക് വിഹാറില്‍  കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.