vuukle one pixel image

അമേരിക്ക 70 കോടിവരെ തലയ്ക്ക് വിലയിട്ട ഭീകരന്‍; സ്വയം പ്രഖ്യാപിത ഖലീഫ മുതല്‍ ഒരു പൊട്ടിത്തെറിയിലെ അന്ത്യം വരെ

Oct 27, 2019, 8:27 PM IST

1971 ല്‍ ഇറാഖില്‍ ജനിച്ചുവെന്ന് കരുതപ്പെടുന്ന അബൂബക്കര്‍ ബാഗ്ദാദി 2013ലാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തിയത്. പിടികൂടുന്നവരുടെ തലയറുത്തു മാറ്റുന്ന ഭീകരദൃശ്യങ്ങളിലൂടെ ഐഎസ് ലോകത്തെ വിറപ്പിച്ചു. ഒസാമ ബിന്‍ ലാദന് ശേഷം യുഎസ് സൈന്യം വധിക്കുന്ന ഏറ്റവും വലിയ ഭീകര നേതാവാണ് ബാഗ്ദാദി.