vuukle one pixel image

സമാധാന നൊബേല്‍ പുരസ്‌കാരം; ശുപാര്‍ശ പട്ടികയില്‍ ട്രംപും ഒറ്റനോട്ടത്തില്‍ വിറപ്പിച്ച ഗ്രെറ്റയും

Sep 29, 2019, 9:18 PM IST

കാലാവസ്ഥ സംരക്ഷണത്തിനായി പോരാടുന്ന ഗ്രെറ്റ തുന്‍ബര്‍ഗും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള പോര് ലോകം ഉറ്റുനോക്കുകയാണ്. ഇപ്പോള്‍ സമാധാന നൊബേല്‍ പുരസ്‌കാരത്തിന്റെ ശുപാര്‍ശ പട്ടികയില്‍ ഇരുവരുമുണ്ട്. ഗ്രെറ്റ-ട്രംപ് പോരിനെക്കുറിച്ച് അറിയാം...