vuukle one pixel image

പുത്തന്‍ ഫീച്ചറൊരുക്കാന്‍ വാട്‌സ്ആപ്പ്; വീഡിയോ മ്യൂട്ട് ചെയ്യാം

Nov 19, 2020, 6:48 PM IST

വീഡിയോ മ്യൂട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ വാട്സ്ആപ്പ് തയ്യാറെടുക്കുന്നു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉപയോക്കാക്കള്‍ക്ക് വീഡിയോ മ്യൂട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ തയ്യാറെടുക്കുന്നത്.