Feb 5, 2020, 7:08 PM IST
ജിഎസ്ടി, നോട്ട് നിരോധനം എന്നിവയെ വിമര്‍ശിച്ച വിജയ് ചിത്രങ്ങളിലെ രംഗങ്ങള്‍ക്ക് എതിരെ ബിജെപി വിമര്‍ശനം ഉന്നയിച്ചിരുന്നു.കഴിഞ്ഞ ദിവസം ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിലെ ജീവനക്കാരെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.