vuukle one pixel image

ഭരണഘടനയുടെ ആത്മാവും ഹൃദയവുമായ 32 ആം അനുച്ഛേദം!

Nov 19, 2020, 9:57 AM IST

ഭരണഘടനയുടെ 32 ആം അനുച്ഛേദം ഇന്ന് രാജ്യത്തെ പ്രധാന ചർച്ചകളിലൊന്നാണ്. അതിന് കാരണം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഒരു പരാമർശവും. എന്താണ് ആർട്ടിക്കിൾ 32?