May 8, 2020, 10:05 PM IST
ഞായറാഴ്ചയാണ് ദോഹയില്‍ നിന്നുള്ള പ്രവാസികളുമായി ആദ്യ സംഘം തിരുവനന്തപുരത്ത് എത്തുന്നത്. 177 അംഗ സംഘമാണ് എത്തുക. ശശി തരൂര്‍ എംപിയുടെ ഫണ്ട് ഉപയോഗിച്ച് ആറ് മീറ്റര്‍ അകെല വരെയുള്ള ആളുകളുടെ ഊഷ്മാവ് പരിശോധിക്കാന്‍ സാധിക്കുന്ന തെര്‍മല്‍ ഇമേജിംഗ് ക്യാമറ സംവിധാനങ്ങള്‍ ഉള്‍പ്പെടെ എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും അഞ്ജു തങ്കപ്പന് തയ്യാറാക്കിയ റിപ്പോര്‍ട്ട്.