vuukle one pixel image

അവസാന പതിനഞ്ച് മിനിറ്റ് എങ്ങനെയായിരിക്കും?

Sep 6, 2019, 9:17 PM IST

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന 15 മിനിറ്റ് സമയമാണ് ഏറെ നിര്‍ണായകം. ഘട്ടംഘട്ടമായി നിരവധി സങ്കീര്‍ണ പ്രക്രിയകളിലൂടെയാണ് ലാന്‍ഡര്‍ ഈ സമയം കടന്നുപോകേണ്ടത്. അരുണ്‍ അശോകന്റെ റിപ്പോര്‍ട്ട്.