Jun 11, 2020, 4:54 PM IST
തമിഴ്‌നാട്ടില്‍ ഇത്രയും കാലം ഇംഗ്ലീഷ് ഉച്ചാരണമനുസരിച്ച് എഴുതിയിരുന്ന സ്ഥലനാമങ്ങള്‍ ഇനി തമിഴിലേക്ക് മാറും. തമിഴ്‌നാട്ടിലെ 37 റവന്യൂജില്ലകളിലെ സ്ഥലങ്ങള്‍ക്കാണ് ഇങ്ങനെ പേര് മാറുന്നത്. കോയമ്പത്തൂര്‍,കോയമ്പേട്, എഗ്മോര്‍,മൈലാപ്പൂര്‍,സൈദാപ്പേട്ട്,മീനമ്പക്കം,അമ്പത്തൂര്‍,ഗൂഡല്ലൂര്‍,വെല്ലൂര്‍ അടക്കം സ്ഥലങ്ങളുടെ പേര് ഈ തരത്തില്‍ മാറും.