vuukle one pixel image

'പിരിഞ്ഞത് അവളുടെ താല്പര്യപ്രകാരം'; വെളിപ്പെടുത്തി സൂര്യ കിരൺ

Web Team  | Updated: Sep 19, 2020, 9:41 PM IST

നടി കാവേരി അവരുടെ സ്വന്തം താല്പര്യപ്രകാരമാണ് തന്നിൽ നിന്നും വിവാഹമോചനം നേടിയതെന്നും അവരുടെ തിരിച്ചുവരവിനായി താൻ കാത്തിരിക്കുകയാണെന്നും  കാവേരിയുടെ മുൻ ഭർത്താവും സംവിധായകനുമായ സൂര്യ കിരൺ.  തെലുങ്ക് ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥിയായിരുന്ന സൂര്യ കിരൺ ആദ്യ ആഴ്ചയിൽത്തന്നെ  പുറത്തായിരുന്നു.