vuukle one pixel image

ഉറങ്ങിക്കിടന്നപ്പോള്‍ പീഡിപ്പിച്ചു, വീടിന് പുറത്തേക്ക് ഓടി യുവതി; പൊലീസിനോട് പറഞ്ഞത്

Nov 3, 2020, 1:23 PM IST

ഉറക്കത്തിനിടെ വീട്ടുജോലിക്കാരിയെ സ്‌പോണ്‍സര്‍ പീഡിപ്പിച്ചതായി പരാതി. ആഫ്രിക്കയിലെ അങ്കോളയില്‍ നിന്നുള്ള 30 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 36കാരനായ പാകിസ്ഥാനിയാണ് ദുബൈയില്‍ അറസ്റ്റിലായത്.