vuukle one pixel image

പതിനാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു: കാത്തിരിപ്പില്‍ പ്രേക്ഷകര്‍

Oct 30, 2019, 8:44 PM IST

പതിനാല് വര്‍ഷം നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം  അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടി, സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി, സംഗീതസംവിധായകന്‍ ശ്യാം തുടങ്ങിയവര്‍ തന്നെയാണ് അഞ്ചാമത്തെ ചിത്രത്തിനായും ഒത്തുചേരുന്നത്.