vuukle one pixel image

'അവള്‍ക്കൊരു സ്വപ്‌നമുണ്ടായിരുന്നു'; മലയാളി ഡോക്ടറുടെ മരണത്തിൽ ഞെട്ടി ബന്ധുക്കളും നാടും

Nov 9, 2020, 1:52 PM IST

ഫ്ലോറിഡയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്ക് കാര്‍ മറിഞ്ഞ് 30കാരിയായ മലയാളി ഡോക്ടര്‍ നിത മരിച്ചതിന്റെ ഞെട്ടലിലാണ് നാടും ബന്ധുക്കളും. വയനാട്ടില്‍ ഒരു ആശുപത്രി തുടങ്ങണമെന്നായിരുന്നു നിതയുടെ ആഗ്രഹമെന്ന് ബന്ധുക്കള്‍ പറയുന്നു. മയാമിയിലെ ആശുപത്രിയില്‍ ഡോക്ടറായിരുന്ന നിത താമസസസ്ഥലത്ത് നിന്ന് നേപ്പിള്‍സിലേക്ക് പോകുമ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്.