vuukle one pixel image

'കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി ജനങ്ങൾക്ക് ആത്മവിശ്വാസം നൽകണം'

Jan 4, 2021, 9:05 PM IST

കൊവിഡ് വാക്സിനെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന് ബീഹാറിൽനിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അജീത് ശര്‍മ. ജനങ്ങളിൽ കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കാൻ ഇതുപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.