vuukle one pixel image

ആമസോണ്‍ കത്തിയെരിഞ്ഞപ്പോള്‍ ശത്രുത മറന്ന് ഒന്നായ രണ്ട് ഗോത്രങ്ങള്‍

Sep 17, 2019, 1:30 PM IST

ദശകങ്ങളായി പോരാടിയിരുന്ന കയാപോ, പനാരെ എന്നീ രണ്ട് ഗോത്രവിഭാഗങ്ങളാണ് ആമസോണിനായി നിലവില്‍ ഒന്നിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒരു ശത്രു മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നും അത് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സനാരോയെന്നുമാണ് ഇവരുടെ നിലപാട്.