ആശുപത്രികള്‍ കയറിയിറങ്ങിയാലും ചികിത്സ ലഭിക്കുന്നില്ല; മുംബൈയിലെ സ്ഥിതി ഇങ്ങനെ....
May 3, 2020, 10:45 PM IST
മുംബൈയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചികിത്സ കിട്ടാതെ മരിച്ചത് രണ്ട് മലയാളികള്‍. ആശുപത്രികള്‍ കയറിയിറങ്ങിയാലും പ്രവേശനം ലഭിക്കാത്ത സ്ഥിതിയാണ്. മുംബൈയിലെ അവസ്ഥ ഇങ്ങനെ....