Jun 1, 2019, 6:54 PM IST
വീണ്ടും സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായി എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നയിടത്തേക്കാണ് എസ് ജയശങ്കറിന്റെ വരവ്. മോദിയുടെ വിദേശകാര്യ നയങ്ങളുടെ ബുദ്ധികേന്ദ്രം, ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറിയായിരുന്ന വ്യക്തി, ഇപ്പോള്‍ കേന്ദ്രമന്ത്രി.