May 2, 2019, 8:14 PM IST
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് പ്രധാമന്ത്രിയുടെ ഉറച്ച നയങ്ങളുടെ നേട്ടമായി ആഘോഷിക്കപ്പെടുന്നു.തീവ്ര ദേശീയതയിൽ ഊന്നിയും ഹെെന്ദവ വികാരത്തെ ആളിക്കത്തിച്ചും പാകിസ്ഥാനെ വെല്ലുവിളിച്ചുമുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളിൽ ഇനി മസൂദ് അസർ നിറഞ്ഞ് നിൽക്കും.