vuukle one pixel image

മലയാളിക്കും കൊറോണ സ്ഥിരീകരിക്കുമ്പോള്‍ അറിയേണ്ട സാര്‍സ് കാല അനുഭവം

Jan 30, 2020, 2:52 PM IST

ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. വൈറസിനെ ഭയന്ന് ചൈനയില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റു രാജ്യക്കാര്‍ മുറവിളി കൂട്ടുമ്പോള്‍, 2002-2003 കാലത്തെ വൈറസിനെ എതിരിട്ട ന്യൂയോര്‍ക്ക് ടൈംസ് ലേഖിക അനുഭവം വെളിപ്പെടുത്തുന്നു. ഒപ്പം ചില മുന്‍കരുതലുകളും.