ടച്ച്സ്‌ക്രീനും ഹാര്‍ഡ് ടോപ്പും പിന്നെ പാര്‍ക്കിംഗ് ക്യാമറയും; കിടിലന്‍ ഫീച്ചറുമായി ഥാര്‍ വരുന്നു
Mar 7, 2020, 7:24 PM IST
പുതിയ അപ്ഡേഷനുനേണ്ടി വേണ്ടി മഹീന്ദ്ര ഥാറിന്റെ നിര്‍മ്മാണം നിര്‍ത്തി വെച്ചിരിക്കുകയാണ്.
അതുകൊണ്ട് ഥാര്‍ എത്തുന്ന തീയതി വാഹനപ്രമികള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്