vuukle one pixel image

കാസര്‍കോട്ടെ രണ്ട് വയസ്സുകാരിയുടെ ശസ്ത്രക്രിയ; ദുരിതം തീര്‍ത്തത് ഒരു ഫോണ്‍വിളി, റിപ്പോര്‍ട്ടര്‍ പറയുന്നു

May 20, 2020, 9:10 PM IST


കാസര്‍കോട്ടെ രണ്ട് വയസ്സുകാരിക്ക് ശസ്ത്രക്രിയക്ക് കോയമ്പത്തൂരേക്ക് പോകാന്‍ ഇരു സംസ്ഥാനങ്ങളുടെയും യാത്രാനുമതി ലഭിച്ചു. കഴിഞ്ഞ ദിവസമാണ് കുടുംബത്തിന് രണ്ട് സംസ്ഥാനങ്ങളുടെയും പാസ്സ് കിട്ടിയത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് യാത്രാനുമതി.