ഒരു കുടുംബം, ഒരു മണ്ഡലം, രണ്ട് സഭ; മുഖ്യമന്ത്രിയും മകനും ചരിത്രത്തിലേക്ക്

Apr 29, 2019, 4:24 PM IST

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽമനാഥും മകൻ നകുൽ നാഥും മത്സരിക്കുന്നത് ഒരേ മണ്ഡലത്തിൽ. കമൽനാഥ് നിയമസഭയിലേക്കും നകുൽ നാഥ് ലോക്സഭയിലേക്കുമാണ് മത്സരിക്കുന്നത്. മധ്യപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് വൈവിധ്യം സംഭവിക്കുന്നത്.