Jun 19, 2019, 12:53 PM IST
17ാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന്റെ ആദ്യ ദിനങ്ങളില്‍ സഭയില്‍ നിന്നു കൂടുതല്‍ കേട്ടവാര്‍ത്ത പ്രതിപക്ഷത്തിനെതിരായ ഭരണപക്ഷത്തിന്റെ പ്രകോപനമായിരുന്നു. പാര്‍ട്ടികളെയും വ്യക്തികളെയും ലക്ഷ്യമിട്ട് വന്ദേമാതരവും ജയ് ശ്രീറാമും രണ്ടുദിവസവും സഭയില്‍ മുഴങ്ങി. അതിനിടെ ശ്രദ്ധിക്കപ്പെട്ട ചില അസാധാരണ എതിര്‍ ശബ്ദങ്ങള്‍ ഇതായിരുന്നു.