vuukle one pixel image

89ല്‍ നിന്ന് എണ്ണായിരത്തിലേക്ക്; മഞ്ചേശ്വരത്തെ കോണി കയറ്റിയ കമറുദ്ദീന്‍

Oct 25, 2019, 6:32 PM IST

2016ല്‍ മഞ്ചേശ്വരത്ത് യുഡിഎഫിന്റെ ഭൂരിപക്ഷം 89 വോട്ടുകളായിരുന്നു. ഇത്തവണ എംസി കമറുദ്ദീന്‍ വിജയിച്ചതാകട്ടെ 7923 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ഒരു വര്‍ഷത്തോളം ജനപ്രതിനിധിയില്ലാതെയിരുന്ന മഞ്ചേശ്വരത്ത് ഖല്‍ബായി മാറിയ കമറുദ്ദീന്‍.