vuukle one pixel image

ആശ്വസിക്കാന്‍ സമയമായില്ലെന്ന് സര്‍ക്കാര്‍ പറയാനുള്ള കാരണമിതാണ്..

Apr 23, 2020, 4:53 PM IST

കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമല്ലെന്ന കണക്കുകളില്‍ ആശ്വസിക്കാന്‍ ഇടതരാത്ത ചില വിവരങ്ങളാണ് പരിശോധനകളിലൂടെ പുറത്തുവരുന്നത്. ലക്ഷണങ്ങളില്ലാത്തവര്‍ക്കും 28 ദിവസത്തെ നിരീക്ഷണകാലം കഴിഞ്ഞവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. ലോക്ക് ഡൗണ്‍ കഴിയുന്നതോടെ പ്രവാസികളടക്കം തിരികെ വരുമ്പോള്‍ പരിശോധന എങ്ങനെ നടക്കും? കരുതിയിരിക്കേണ്ട കാലത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍..