vuukle one pixel image

ഒറ്റമുറി വീടും തകര്‍ന്നു, സര്‍ക്കാര്‍ സഹായവും നടപ്പായില്ല; ഇപ്പോള്‍ താമസം ആട്ടിന്‍ക്കൂട്ടില്‍

Aug 25, 2019, 7:36 PM IST

നരസി പുഴ കരകവിഞ്ഞെത്തിയപ്പോള്‍ എല്ലാമുപേക്ഷിച്ച് ഓടിപ്പോയതാണ് ഈ കുടുംബം. തിരിച്ചെത്തിയപ്പോള്‍ എല്ലാം തകര്‍ന്നു. പിന്നീട് അഞ്ചംഗ സംഘം സമീപത്തെ ആട്ടിന്‍കൂട്ടിലാണ് താമസം.