vuukle one pixel image

ലോകനേതാക്കളെ വിറപ്പിച്ച ഒരു കൗമാരക്കാരി; ഗ്രെറ്റാ

Sep 24, 2019, 7:35 PM IST

ഗ്രെറ്റാ തുന്‍ബെര്‍ഗ് എന്ന സ്വീഡിഷ് കൗമാരക്കാരി ഇന്ന് വാര്‍ത്തകളില്‍ നിറയുകയാണ്. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നപ്പോഴാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. ഇന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ കാലാവസ്ഥ സംരക്ഷണത്തിനായി ലോകനേതാക്കളോട് ഗ്രേറ്റാ പൊട്ടിത്തെറിച്ചതും വാര്‍ത്തയായിരുന്നു.