ചൈനീസ് കമ്പനികളെ ഒഴിവാക്കും; ഇറക്കുമതി തീരുവ കൂട്ടും; ഇന്ത്യ-ചൈന ബന്ധം ഇനി എങ്ങനെയാകും
Jun 20, 2020, 5:19 PM IST
ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്ന സമയം മുതല്‍ മോദിക്ക് ചൈനീസ് പ്രസിഡന്റുമായി നല്ല ബന്ധമാണ്.പക്ഷെ ജൂണ്‍ 15 എന്ന ദിവസം അതെല്ലാം മാറ്റുകയാണ്. ദില്ലി റീജിയണല്‍ ചീഫ് പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോര്‍ട്ട്