May 18, 2019, 2:29 PM IST
ലൈവ് സ്ട്രീമിങിന് നിയന്ത്രണം കൊണ്ടുവരാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. വണ്‍ സ്ട്രൈക്ക് പോളിസി നടപ്പില്‍ വരുമ്പോള്‍ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ലൈവ് സ്ട്രീമിങ്ങില്‍ വിലക്കേര്‍പ്പെടുത്തും. ന്യൂസിലാന്‍ഡിലെ പള്ളിയിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.