Feb 5, 2020, 9:06 PM IST
പരമ്പരാഗത വ്യവസായ മേഖലകളിലും പ്രതിസന്ധി നേരിട്ടതോടെ സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലാണ്. ജിഎസ്ടി വിഹിതം കൃത്യമായി ലഭിക്കാത്തതും പ്രധാന പ്രതിസന്ധിയാണ്. വരുമാന സ്രോതസുകള്‍ അടഞ്ഞ സ്ഥിതിയായതോടെ അധിക വരുമാനം കണ്ടെത്താനുള്ള വഴികള്‍ ധനമന്ത്രി ബജറ്റിലൂടെ കൊണ്ടുവരുമോ എന്നാണ് നോക്കികാണേണ്ടത്. അഭിലാഷ് ജി നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.