vuukle one pixel image

'ഇന്ത്യയുടെ മിൽക്ക് മാൻ' ആയിത്തീർന്ന മലയാളി!

Nov 27, 2020, 5:23 PM IST

രാജ്യത്തെ മുഴുവൻ ജനങ്ങളെയുംകൊണ്ട്  പാൽ കുടിപ്പിച്ച ഒരു മലയാളി, ഡോ വർഗീസ് കുര്യൻ.  ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവായിരുന്ന വർഗീസ് കുര്യനെ അറിയാം...