vuukle one pixel image

യുവതിയുമായി ബന്ധം; പ്രതിശ്രുതവരന്‍ ബിസിനസുകാരനെ കൊന്നു, മൃതദേഹം പെട്ടിയിലാക്കി ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

Nov 19, 2020, 2:44 PM IST

യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്ന ബിസിനസുകാരനെ പ്രതിശ്രുതവരന്‍ കുത്തിക്കൊന്നു. തുടര്‍ന്ന് സ്യൂട്ട്കേസിലാക്കിയ മൃതദേഹം ട്രെയിനില്‍ കയറ്റി ഗുജറാത്തില്‍ കൊണ്ടുപോയി തള്ളി. യുവതിയെയും പ്രതിശ്രുത വരനെയും യുവതിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.