May 16, 2020, 10:25 PM IST
ഇടുക്കിയിലും വാളയാറിലും ഉണ്ടായ പേരുദോഷം മാറ്റാനാണ് കോണ്‍ഗ്രസ് മഞ്ചേശ്വരം വിഷയം ഉന്നയിച്ച് ശ്രമിക്കുന്നത്.മഞ്ചേശ്വരത്തെ സംഭവം കോണ്‍ഗ്രസിന് പിടിവള്ളി ആയി മാറുകയാണോ.ഏതായാലും മഞ്ചേശ്വരത്തെ പ്രാദേശിക സിപിഎം നേതാക്കളുടെ ജാഗ്രതക്കുറവിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാവുന്നു . കാസര്‍കോട് നിന്നം ടി വി പ്രസാദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്