vuukle one pixel image

രാത്രി കര്‍ഫ്യു ഒരു മാസം കൂടി തുടരും; ഓരോ ഘട്ടത്തിലുമുള്ള നിയന്ത്രണങ്ങള്‍ എന്തൊക്കെ?

May 31, 2020, 6:59 PM IST

രോഗികളുടെ എണ്ണം ദിവസം 8000 കവിയുമ്പോള്‍ രാജ്യം ലോക്ക്ഡൗണില്‍ നിന്ന് പുറത്തേക്ക് കടക്കുന്നു. ഇതിന്റെ പ്രത്യാഘാതമെന്താകും? എന്തൊക്കെയാണ് ഓരോ ഘട്ടത്തിലുമുള്ള നിയന്ത്രണങ്ങള്‍...