vuukle one pixel image

പാര്‍ട്ടിയുടെ അടിത്തട്ടില്‍ നടത്തിയ പ്രവര്‍ത്തനം സിപിഎമ്മിന് ഗുണകരമാകുമ്പോള്‍; കാപ്പന് അനുകൂലമായത് എന്ത്?

Sep 27, 2019, 6:03 PM IST

സിപിഎമ്മിലെ ഉന്നത നേതാക്കളെല്ലാം പാലായിലെത്തി നടത്തിയ പ്രചാരണമാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണകരമായത്. നാലാം അങ്കത്തില്‍ നിയമസഭയിലേക്കെത്തിയ മാണി സി കാപ്പന് മന്ത്രിസ്ഥാനം ലഭിക്കുമോ എന്നാണ് ഇനി നോക്കികാണേണ്ടത്.