vuukle one pixel image

മോര്‍ച്ചറി തണുപ്പില്‍ മത്തായി, ഭാര്യ ഷീബയുടെ പോരാട്ടം സിബിഐ അന്വേഷണത്തിലെത്തുമ്പോള്‍..

Aug 21, 2020, 10:57 PM IST

ജൂലൈ 28ന് വൈകുന്നേരം ഏഴുമണിക്കാണ് പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മൃതദേഹം ഫാമിലെ കിണറ്റില്‍ കണ്ടെത്തുന്നത്. പിന്നീടങ്ങോട്ട് ഇന്നീദിവസം വരെ കുടുംബം പ്രതിഷേധത്തിലാണ്. മത്തായിയെ കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ പിന്നോട്ടില്ലെന്ന കുടുംബത്തിന്റെ ഉറച്ചതീരുമാനം 25 ദിവസമായിട്ടും മൃതദേഹം സംസ്‌കരിക്കാത്ത അപൂര്‍വ പ്രതിഷേധമായി മാറുകയാണ്. ഒടുവില്‍ ഹൈക്കോടതി സിബിഐക്ക് അന്വേഷണം വിടാന്‍ ഉത്തരവിറക്കുമ്പോള്‍, സംഭവത്തിന്റെ നാള്‍വഴി ഇങ്ങനെയാണ്..