'നീ എനിക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ്'; കണ്ണ് നിറച്ച് മേഘ്നയുടെ കുറിപ്പ്
Jun 18, 2020, 8:41 PM IST
നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാട് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ചിരുവുമായുള്ള ചിത്രത്തിനൊപ്പം മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.