vuukle one pixel image

'അവിവാഹിതനായി തുടരേണ്ടി വരുന്നത് വീട്ടുകാർ കാരണം'; സഹോദരന്റെ രണ്ടാം ഭാര്യയെ തലക്കടിച്ച് കൊന്നു

Nov 2, 2020, 9:45 PM IST

മുപ്പത് വയസായിട്ടും വീട്ടുകാർ വിവാഹം നടത്തിത്തരാത്തതിൽ കുപിതനായി യുവാവ് സഹോദരന്റെ രണ്ടാം ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി.  സഹോദരൻ രണ്ടാമത് വിവാഹിതനായിട്ടും തന്റെ വിവാഹത്തിന്  ആരും മുൻകൈ എടുക്കാത്തത് മനോജിനെ പ്രകോപിപ്പിക്കുകയായിരുന്നു.