vuukle one pixel image

'അന്ന് മിന്നൊത്ത ജന്നത്തില്‍..'; ഫാ.സേവേറിയോസ് ആലപിച്ച മാപ്പിളപ്പാട്ട് ശ്രദ്ധ നേടുന്നു

May 5, 2021, 12:59 PM IST

ഷാഫി കൊല്ലം രചിച്ച് തേജ് മെർവിൻ സംഗീതം നൽകിയ "മെഹ്ബൂബി" എന്ന ആൽബത്തിലെ "അന്ന് മിന്നൊത്ത ജന്നത്തിൽ " എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുന്നു. മാപ്പിളപ്പാട്ടുകളുടെയും സിനിമാ ഗാനങ്ങളുടേയും ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ ശ്രദ്ധ നേടിയഫാ.സവേറിയോസ് തോമസാണ് ഗാനം ആലപിച്ചിരിക്കുന്നത്. സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ പുതിയ മൈലാഞ്ചിപ്പാട്ട് റിലീസ് ചെയ്തിരിക്കുന്നത്.