Mar 28, 2023, 9:48 AM IST
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും സോഷ്യൽ സറ്റയര്‍ അശംമുള്ള ഫാന്‍റസി ചിത്രമാണ്. 2023 മാര്‍ച്ച് 31-ന് സിനിമ തീയേറ്ററുകളിലെത്തും മുൻപ് നായകൻ വിഷ്‍ണു ഉണ്ണികൃഷ്‍ണനും ഈസ്റ്റ് കോസ്റ്റ് വിജയനും സംസാരിക്കുന്നു.