'സര്‍വീസില്‍ ഇരിക്കുമ്പോള്‍ അറിയുന്ന രഹസ്യങ്ങള്‍ പൊതു വേദിയില്‍ പറയുന്നത് ശരിയല്ല'; ടോമിന്‍ തച്ചങ്കരി പറയുന്നു
Jan 29, 2020, 1:53 PM IST
'കേരളത്തിലെ പല ഗ്രാമങ്ങളിലും സാധാരണക്കാരെപ്പോലെ വേഷം മാറിക്കഴിയുന്ന ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥരുണ്ട് ' ഇ ടോക്കില്‍ ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി സംസാരിക്കുന്നു.