vuukle one pixel image

വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

Apr 8, 2022, 11:40 AM IST

കേസിൽ കൊച്ചി കോർപറേഷൻ കൗൺസിലർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, അറസ്റ്റിലായത് യൂത്ത് കോൺഗ്രസ് ഭാരവാഹികൂടിയായ കൗൺസിലർ