vuukle one pixel image

യുപിയില്‍ ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല്‍ നക്കിച്ചു

Apr 19, 2022, 11:27 AM IST

സംഭവം ഏപ്രില്‍ 10ന്. പത്താം ക്ലാസുകാരനെ മര്‍ദിക്കുകയും കാല്‍ നക്കിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌