vuukle one pixel image

Immigrate to Canada : പഠിക്കാൻ മാത്രമല്ല, കാനഡയിൽ പോകാനുണ്ട് വിവിധ മാർഗ്ഗങ്ങൾ

Mar 17, 2022, 4:00 PM IST

ഉപരി പഠനത്തിനായി കാനഡ തിരഞ്ഞെടുക്കുന്നവരാണ് അധികവും. എന്നാൽ  പഠനം കൂടാതെ വിവിധ തരം പെർമനന്റ് റെസിഡൻസി പ്രോഗ്രാമുകൾ മുതൽ ബിസിനസ്സ്, റിയൽ എസ്റ്റേറ്റ്, സ്‌പോൺസർഷിപ് പ്രോഗ്രാമുകൾ എന്നിങ്ങിനെ കാനഡയിലേക്ക് ചേക്കേറാൻ വിവിധ മാർഗ്ഗങ്ങളുണ്ട്. ഇതിൽ ഏതുമാകട്ടെ, കാനഡയാണ് നിങ്ങൾ ലക്ഷ്യം വയ്ക്കുന്നതെങ്കിൽ സഹായത്തിനായി യോക്ക് എമിഗ്രേഷനെ സമീപിക്കാം. കൂടുതൽ അറിയാൻ https://yokeimm.com/