vuukle one pixel image

ചാര്‍ട്ടേഡ് അക്കൗണ്ടൻസി: സ്വന്തമായി പ്രാക്റ്റീസ് തുടങ്ങുമ്പോള്‍

Jun 17, 2023, 3:50 PM IST

ചാര്‍ട്ടേഡ് അക്കൗണ്ടൻസി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വൻകിട കമ്പനികളിലെ ജോലി മാത്രമല്ല കരിയര്‍ ചോയ്സ്. സ്വന്തമായി സി.എ ആയി പ്രാക്റ്റീസ് ചെയ്യാം. ബിസിനസിന്‍റെ തുടക്കം മുതൽ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന് സംരംഭകരെ സഹായിക്കാനാകും. സി.എ പ്രാക്റ്റീസിനെക്കുറിച്ച് വിശദീകരിക്കുകയാണ് സ്വന്തമായി പ്രാക്റ്റീസ് ചെയ്യുന്ന സി.എ അഭിജിത്ത് പ്രേമൻ. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a