'സ്‌നേഹമുള്ള മാന്‍പേടയാണ് ഞാന്‍, കുറേപേര്‍ ചേര്‍ന്ന് സിംഹമാക്കുന്നു'; രജിത് കുമാര്‍ പറയുന്നു...

Jan 6, 2020, 2:50 PM IST

മനസില്‍ നന്മയുള്ള, സ്‌നേഹമുള്ള ഒരു മാന്‍പേടയാണ് താനെന്ന് രജിത് കുമാര്‍. കുറേപേര്‍ ചേര്‍ന്ന് സിംഹമാക്കുകയാണെന്നും അദ്ദേഹം പറയുന്നു. താന്‍ പറയുന്നത് എല്ലാവര്‍ക്കും മനസിലാകാതെ വന്നപ്പോള്‍ കരഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു...