vuukle one pixel image

വീണയുടെയും ഫുക്രുവിന്റെയും പ്ലാനിംഗ് പുറത്ത്; ഇന്ന് ബിഗ്‌ബോസ് വീട്ടില്‍ വമ്പന്‍ സര്‍പ്രൈസ്!

Jan 26, 2020, 3:50 PM IST

സംഭവബഹുലമായ വീക്കെന്‍ഡ് എപ്പിസോഡായിരുന്നു ഇത്തവണ. രജിത് കുമാറും അലസാന്ദ്രയും സേഫാണെന്ന് അപ്രതീക്ഷിതമായി മോഹന്‍ലാല്‍ അറിയിച്ചു. ഇന്ന് ആരൊക്കെ പുറത്തുപോകും? ബിഗ് ബോസ് വീട്ടില്‍ എന്തൊക്കെ നടക്കും?