vuukle one pixel image

'ഗെയിമിൽ എലീനയെ എല്ലാവരും ഒറ്റപ്പെടുത്തുന്നു'; എലീനയുടെ അമ്മയ്ക്ക് പറയാനുള്ളത്

Jan 24, 2020, 11:48 AM IST

ബിഗ് ബോസ് വീട്ടിൽ  ഫേക്കാണ് എന്ന് പലരും പറയുന്ന മത്സരാർത്ഥിയാണ് എലീന പടിക്കൽ. പല ദിവസങ്ങളിലും എലീനയെക്കുറിച്ച് വളരെ മോശമായാണ് ആര്യ സംസാരിച്ചതും. എന്നാൽ ആര്യയെക്കുറിച്ച് ഒരിക്കലും ഇങ്ങനെയായിരുന്നില്ല പ്രതീക്ഷിച്ചിരുന്നതെന്നും വളരെ നല്ലൊരു ആര്യയായിരുന്നു തന്റെ മനസിൽ ഉണ്ടായിരുന്നതെന്നും പറയുകയാണ് എലീനയുടെ അമ്മ ബിന്ദു ഫിലിപ്പോസ്. കാണാം ഇന്റർവ്യൂവിന്റെ രണ്ടാം ഭാഗം