vuukle one pixel image

"കമല ഹാരിസിന് മുൻതൂക്കമുണ്ടെങ്കിലും മത്സരം പ്രവചനാതീതം' | Hari Namboothiri | Around and Aside

Sep 5, 2024, 12:18 PM IST

"കമല ഹാരിസിന് മുൻതൂക്കമുണ്ടെങ്കിലും മത്സരം പ്രവചനാതീതം. ഇലക്ടറൽ വോട്ടുകൾ നിർണായകമാകും; വിധി നിർണയിക്കുന്നത് മൂന്നു കാര്യങ്ങൾ - ഇമിഗ്രേഷൻ, ഇക്കോണമി, അബോർഷൻ"; യു.എസ്. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് എറൗണ്ട് ആൻഡ് എസൈഡിൽ അമേരിക്കൻ മലയാളി ഹരി നമ്പൂതിരി